You Searched For "റൗഡി ഹിസ്റ്ററി ഷീറ്റ്"

പോക്സോ കേസ് അട്ടിമറിയും കസ്റ്റഡി മര്‍ദനവുമൊക്കെ എന്ത്? മന്ത്രി വാസവന്റെ സ്വന്തം ആളായ എസ്.പി വി.ജി. വിനോദ്കുമാര്‍ പത്തനംതിട്ടയില്‍ നിന്ന് തെറിക്കുമ്പോള്‍ ചെന്നു വീഴുന്നത് ഉഗ്രന്‍ പോസ്റ്റില്‍; രണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന എസ്.പിക്ക് കൊടുത്തിരിക്കുന്നത് പ്രധാനപ്പെട്ട തസ്തിക; വേണ്ടപ്പെട്ടവരെ കൈവിടില്ലെന്ന് തെളിയിച്ച് സിപിഎം
രാജസ്ഥാന്‍ സ്വദേശിയുടെ മെഷിന്‍ തട്ടിയെടുത്ത കേസ്: പ്രതി അര്‍ജുന്‍ദാസിന് റൗഡി ഹിസ്റ്ററി ഷീറ്റ്; സ്ത്രീകളെ ആക്രമിച്ച കേസിലും വധശ്രമക്കേസിലും പ്രതി; രണ്ടു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു